പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതെ, പുതുഅധ്യയനവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം. അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
വിക്ടേഴ്സ് ക്ലാസുകള്‍ കഴിയുന്ന മുറയ്ക്ക് പാഠങ്ങള്‍ ബ്ലോഗില്‍ ലിങ്ക് ചെയ്യും. പഠനപ്രവര്‍ത്തനങ്ങള്‍ ലിങ്ക് ചെയ്ത് അവ ഗ്രൂപ്പുകളില്‍ നല്‍കത്തക്ക തരത്തില്‍ സജ്ജമാക്കും.
ബഹു. കേരള മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ശ്രദ്ധിക്കൂ.
No comments:
Post a Comment