കൈറ്റ് വിക്ടേഴ്സ് ചാനല്‍ ടി.വി.യിലൂടെ ലഭിക്കാന്‍..
(2) DTH ഓപ്പറേറ്റര്‍മാരോട് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍
ഉള്‍പ്പെടുത്താന്‍ 11.03.2020-ന് GEDN/03/27/2020-GEDN കത്തുവഴി
സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു (ചിത്രം കാണുക). ഇതിനു പുറമെ
ബഹു. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രിക്ക്
ഇത്തരത്തില്‍ നിര്‍ദേശം ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കാന്‍ ബഹു.
മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
ഇനി ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാരാണ് ഇത് സജ്ജമാക്കേണ്ടത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു അനുകൂല തീരുമാനം DTH ഓപ്പറേറ്റര്‍മാരില്‍ നിന്നും ഉണ്ടാകും എന്നു തന്നെയാണ് നമ്മുടെ പ്രതീക്ഷ.
(3) ഇനി ഇത് രണ്ടും ഇല്ലെങ്കില്‍ ടെലിവിഷനോടൊപ്പം ഏകദേശം 4000/- രൂപ വിലയുള്ള സാധാരണ ഇലക്ട്രോണിക്സ് ഷോപ്പില്‍ നിന്നും ലഭിക്കുന്ന ഒരു Free to Air Set Top Box ഉണ്ടെങ്കിലും അതുവഴി കൈറ്റ് വിക്ടേഴ്സ് സൗജന്യമായി ലഭിക്കും. ഇതിനായി താഴെ നൽകിയ ചിത്രത്തിൽ ഉള്ള വിവരങ്ങൾ നൽകി ട്യൂണ്‍ ചെയ്താൽ മതി .
ഇതിനു പുറമെ കൈറ്റ് വിക്ടേഴ്സ് സൈറ്റില്‍ (victers.kite.kerala.gov.in) ലൈവായും ക്ലാസുകൾ പോലുള്ള പ്രത്യേക പരിപാടികൾ യുട്യൂബില്‍ (youtube.com/itsvicters) പിന്നീടും കാണാം. ഒരുവിധത്തിലും കിട്ടാത്തവര്‍ക്ക് പ്രാദേശികമായി പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‍ലൈനായി കാണാനും സൗകര്യം ഉണ്ടായിരിക്കും.
കെ.അന്‍വര്‍ സാദത്ത്
സിഇഒ , കൈറ്റ്

No comments:
Post a Comment