ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയം,പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചുവടെ ക്ലാസ് തിരിച്ച് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ നല്‍കും.
| | | | | |
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Saturday, March 28, 2020

ബ്രേക്ക് കൊറോണ പദ്ധതിയിലേക്ക്...

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോ ടെയാണ് പദ്ധതി  നടപ്പാക്കുന്നത്.
https://breakcorona.in/ എന്ന വെബ് സൈറ്റിലൂടെ നൂതന ആശയ ങ്ങള്‍ സമര്‍പ്പിക്കാം. വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പദ്ധതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കല്‍, സമൂഹ വ്യാപനം തടയല്‍, മാസ്‌കുകളുടെയും കൈയ്യുറകളുടെയും നിര്‍മ്മാണം, ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ തുടങ്ങിയവ സംബന്ധിച്ച നൂതന ആശയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാം.

What are we looking for ?

We are seeking ideas and solutions that have been proven or used in some other scenario i.e product /projects with a PoC/ and have potential usage in the fight against CoronaVirus only to be submitted.
The categories are :
  • Ideas to support Covid 19 Patients
  • Ideas to support Quarantine Covid 19 patients 
  • Ideas to arrest Community Outbreak (If it happens)
  • Ideas for effective Logistics & Distribution (Food/Medicine/Grocery)
  • Ideas to support vulnerable people (aged/infants) 
  • Ideas to support system during Shutdown
  • Hardware (Temporary medical items or substitutes or any hardware product that can be useful during the time of crisis)
  • Ideas that support during economic slowdown if happens
  • Do It Yourself (DIY) Projects (Creating masks, sanitizers, gloves, etc)
  • Any other ideas / solutions which support prevention of Covid 19
  • Ideas to create Employment opportunities during lockdown
(News Source: deshabhimani)

No comments: