ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയം,പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചുവടെ ക്ലാസ് തിരിച്ച് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ നല്‍കും.
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment