ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളുടെ സമയം,പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവ ചുവടെ ക്ലാസ് തിരിച്ച് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ലാസ് ഗ്രൂപ്പില്‍ നല്‍കും.
| | | | | |
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.

Tuesday, May 05, 2020

എസ് എസ് എല്‍ സി കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് സ്വാഗതം

ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് സ്വാഗതം 
എസ് എസ് എല്‍ സി കുട്ടികള്‍ക്കു ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകര്‍ ഒരുക്കുന്ന പഠന സഹായ ക്ലാസ്സുകളും പരീക്ഷകളും ....



കൂടുതല്‍ വിവരങ്ങള്‍ ക്ലാസ്സ്‌ ഗ്രൂപ്പില്‍ ....

No comments: