| തീയതി | വിഷയവും ക്ലാസും | പഠനപ്രവര്‍ത്തനങ്ങള്‍ |
|---|---|---|
| 01/06/2020 | 3.30 ഗണിതശാസ്ത്രം- (വിക്ടേഴ്സ് ചാനല്‍) 4.00 രസതന്ത്രം- (വിക്ടേഴ്സ് ചാനല്‍) |
............ ............ |
| 02/06/2020 | ........ | .......... |
| 03/06/2020 | ........ | .......... |
| 04/06/2020 | ........ | ......... |
അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 2020-21 അധ്യയനവര്‍ഷം ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമുതലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലിങ്ക് ചെയ്തിരിക്കുന്നു. മാറിയ പശ്ചാത്തലത്തില്‍ അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്ന കൂട്ടായ്മകളിലൂടെ വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നിങ്ങളെ പുതിയ അധ്യയനവര്‍ഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
1 comment:
Is there chemistry's English video to write notes
Post a Comment